STATEഎം.ആര് അജിത് കുമാറിന് ഡിജിപിയായി മന്ത്രിസഭ സ്ഥാനക്കയറ്റം നല്‍കേണ്ടിയിരുന്നില്ല; മുഖ്യമന്ത്രിയെ വേദിയിരുത്തി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെ എടുത്തുകുടഞ്ഞു; ഭരണത്തിന്റെ തണലില്‍ സഖാക്കള്‍ക്ക് മൂല്യച്യുതി; ഡിവൈഎഫ്ഐ വെറുമൊരു ചാരിറ്റി സംഘടനയായി മാറിയെന്നും റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 11:24 PM IST